App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച "ഹംസ മൊയ്‌ലി" ഏത് നൃത്ത കലയിലാണ് പ്രശസ്ത ?

Aസാത്രിയ

Bഭരതനാട്യം

Cകുച്ചുപ്പുടി

Dകഥക്

Answer:

B. ഭരതനാട്യം

Read Explanation:

• പ്രമുഖ ഭരതനാട്യം നർത്തകിയും നൃത്ത സംവിധായികയും ആയിരുന്ന വ്യക്തിയാണ് ഹംസ മൊയ്‌ലി • മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകൾ • ഹംസ മൊയ്‌ലി അഭിനയിച്ച ചിത്രങ്ങൾ - ശൃംഗാര (ദേവദാസികളുടെ ജീവിതത്തെ കുറിച്ചുള്ള തമിഴ് സിനിമ), പോർട്രെയ്റ്റ് ഓഫ് എ ഡാൻസർ (ഹ്രസ്വചിത്രം) • മഹാശ്വേതാ ദേവിയുടെ "ക്യും ക്യും ലഡ്‌ക്കി" എന്ന കൃതിയെ ആസ്പദമാക്കിയും, വീരപ്പ മൊയ്‌ലിയുടെ "ഭാവന" എന്ന കൃതിയെ ആസ്പദമാക്കിയും നൃത്ത ശിൽപ്പം നിർമ്മിച്ചു • ഹംസ മൊയ്‌ലി രചിച്ച കവിതാ സമാഹാരം - ദി ഹോം കമിങ്


Related Questions:

Kanai Kunhiraman's crotic squatting female nude sculpture took Kerala by storm is titled as
R.K. Laxman is famous for his
Which state is popularly known as 'Dandiya' Dance?
ഭരതനാട്യത്തിൻ്റെ ജന്മദേശം എവിടെ?
Bamboo Dance is the tribal performing art of: