App Logo

No.1 PSC Learning App

1M+ Downloads
2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?

Aയൂറോ കപ്പ്

Bഫിഫ ലോകകപ്പ്

Cയൂറോപ്പ കപ്പ്

Dഎഫ്.എ.കപ്പ്

Answer:

A. യൂറോ കപ്പ്

Read Explanation:

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് യൂറോ കപ്പ്. 4 വർഷം കൂടുമ്പോഴാണ് ഈ ചാമ്പ്യൻഷിപ്പ് നടക്കാറുള്ളത്.


Related Questions:

വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?
ബി സി റോയ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന താരങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകുന്ന രണ്ടാമത്തെ കായികയിനം ഏത് ?