App Logo

No.1 PSC Learning App

1M+ Downloads
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?

Aപോൾ R. മിൽഗോവ്

Bലൂയി ഗ്ലക്ക്

Cആൻഡ്രിയ ഗസ്

Dജെന്നിഫർ ഡൗഡ്ന

Answer:

D. ജെന്നിഫർ ഡൗഡ്ന


Related Questions:

Booker Prize is awrded in the field of
77 ആമത് എമ്മി പുരസ്കാരങ്ങളിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ എമ്മീ പുരസ്കാര ജേതാവ് ?
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ചത്?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?