App Logo

No.1 PSC Learning App

1M+ Downloads
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?

Aതിരുവനന്തപുരം

Bകൊല്ലം

Cമലപ്പുറം

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

സ്വരാജ് ട്രോഫി 2020 -21 ------------- മികച്ച ജില്ലാ പഞ്ചായത്ത് 1️⃣ തിരുവനന്തപുരം 2️⃣ കൊല്ലം മികച്ച ഗ്രാമ പഞ്ചായത്ത് 1️⃣ മുളന്തുരുത്തി (എറണാകുളം) 2️⃣ എളവള്ളി (തൃശൂർ) 3️⃣ മംഗലപുരം (തിരുവനന്തപുരം) മികച്ച ബ്ലോക്ക് പഞ്ചായത്ത് 1️⃣ പെരുമ്പടപ്പ് (മലപ്പുറം) 2️⃣ മുഖത്തല (കൊല്ലം) • മികച്ച കോർപ്പറേഷൻ → കോഴിക്കോട് • മികച്ച നഗരസഭ → ബത്തേരി അയ്യൻ‌കാളി പുരസ്കാരങ്ങൾ നേടിയ കോർപറേഷൻ 1️⃣ കൊല്ലം 2️⃣ താനൂർ 3️⃣ വൈക്കം


Related Questions:

2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?
കലാസാംസ്കാരിക വേദിയുടെ കേണൽ ജി.വി രാജാ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022-ലെ സമഗ്ര സംഭാവനയ്ക്കുള്ള "ഐ.വി.ദാസ് പുരസ്കാരം" ലഭിച്ചതാർക്ക് ?