App Logo

No.1 PSC Learning App

1M+ Downloads
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aകഥകളി വേഷം

Bകഥകളി സംഗീതം

Cകൂടിയാട്ടം

Dഓട്ടൻതുള്ളൽ

Answer:

B. കഥകളി സംഗീതം

Read Explanation:

• മാടമ്പി സുബ്രമണ്യൻ നമ്പൂതിരിയോടൊപ്പം 2022 ലെ ഫെലോഷിപ്പ് ലഭിച്ച വ്യക്തി - വേണുജി • പുരസ്‌കാര തുക - 50000 രൂപയും ഫലകവും • ഫെലോഷിപ്പ് നൽകുന്നത് - കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല


Related Questions:

2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക ബാലസാഹിത്യ പുരസ്കാരം നേടിയത് ?