2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
Aറാഫേൽ നദാൽ
Bനൊവാക് ദ്യോകോവിച്ച്
Cഡൊമനിക് തീം
Dറോജർ ഫെഡറർ
Answer:
B. നൊവാക് ദ്യോകോവിച്ച്
Read Explanation:
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ് ഓസ്ട്രേലിയൻ ഓപ്പൺ.
കഴിഞ്ഞ വർഷവും നൊവാക് ദ്യോകോവിച്ചിന് തന്നെയായിരുന്നു കിരീടം.