App Logo

No.1 PSC Learning App

1M+ Downloads
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?

Aരാഹുൽ മെഹ്ത

Bകൃതിക പാണ്ഡെ

Cജാൻവി ബറുവ

Dമേഘ്ന പന്ത്

Answer:

B. കൃതിക പാണ്ഡെ

Read Explanation:

“ദ ഗ്രേറ്റ്‌ ഇന്ത്യൻ റ്റീ ആൻഡ്‌ സ്‌നേക്‌സ്’ എന്ന ചെറുകഥയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്. 5000 പൗണ്ടാണ്‌(4.68 ലക്ഷം രൂപ) പുരസ്‌കാരത്തുക.


Related Questions:

2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
2021ലെ മിസ് വേൾഡ് ?
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
2020 മുതൽ വില്യം രാജകുമാരൻ ആരംഭിച്ച "എർത്ത് ഷോട്ട് പ്രൈസ് " ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?