2020-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?AഹരിഹരൻBപി. ജയചന്ദ്രൻCഎം. ജയചന്ദ്രൻDശ്രീകുമാരൻ തമ്പിAnswer: B. പി. ജയചന്ദ്രൻ Read Explanation: പ്രഥമ പുരസ്കാരം നേടിയത് - ടി.ഇ വാസുദേവൻ. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.Read more in App