App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം മുകുന്ദൻ

Bടി പദ്മനാഭൻ

Cപ്രഭാ വർമ്മ

Dസേതു

Answer:

A. എം മുകുന്ദൻ

Read Explanation:

• സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ സമഗ്ര സംഭവനയ്ക്ക് ആണ് ഐ വി ദാസ് പുരസ്‌കാരം നൽകുന്നത് • പുരസ്കാരത്തുക - 1 ലക്ഷം രൂപ • മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് - ഇയ്യങ്കോട് ശ്രീധരൻ • പുരസ്‌കാര തുക - 50000 രൂപ


Related Questions:

പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
2023 ലെ ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരത്തിൽ മികച്ച കഥാകാരനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?
മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?
ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?