App Logo

No.1 PSC Learning App

1M+ Downloads
2020-ലെ ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി ?

Aകേരളം

Bപഞ്ചാബ്

Cഹരിയാന

Dമഹാരാഷ്ട്ര

Answer:

A. കേരളം

Read Explanation:

കൊല്ലത്ത് വെച്ചാണ് പത്താമത് ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.


Related Questions:

ലോക ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?
2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?
അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?
മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായതാര് ?
നിലവിലെ ISRO ചെയർമാനായ എസ് സോമനാഥ് ഈ സ്ഥാനത്ത് നിയമിതനാകുന്ന എത്രാമത്തെ മലയാളിയാണ് ?