2020-ലെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ അവാർഡ് നേടിയ ഇന്ത്യൻ ?Aഷാരൂഖ് ഖാൻBഹബീബ് തൻവീർCസഞ്ജന കപൂർDഅരുണ വാസുദേവ്Answer: C. സഞ്ജന കപൂർ Read Explanation: ബോളിവുഡ് ഇതിഹാസം ശശി കപൂറിന്റെ മകളാണ് സഞ്ജന കപൂർ. ഹബീബ് തൻവീർ, അരുണ വാസുദേവ്, ഷാരൂഖ് ഖാൻ എന്നിവരെല്ലാം മുൻപ് ഷെവലിയാർ പുരസ്കാരം നേടിയവരാണ്.Read more in App