അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
Aഎസ് സോമനാഥ്
Bവിക്രം സമ്പത്ത്
Cജിതേഷ്‌ജി
Dമനു വി ദേവദേവൻ
Answer:
C. ജിതേഷ്‌ജി
Read Explanation:
• 366 ദിവസങ്ങളുടെയും, മുന്നൂറിലേറെ വർഷങ്ങളുടെയുമുൾപ്പെടെ ഒരു ലക്ഷത്തിലേറെ ചരിത്രസംഭാവനകൾ ഓർത്തുപറഞ്ഞതിനാണ് പബഹുമതി ലഭിച്ചത്
• ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനാണ് അദ്ദേഹം
• പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് ജിതേഷ്‌ജി