2021ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത് ?Aകെ.പി കുമാരൻBഹരിഹരൻCഅടൂർ ഗോപാലകൃഷ്ണൻDശ്രീകുമാരൻ തമ്പിAnswer: A. കെ.പി കുമാരൻ Read Explanation: ജെ.സി ഡാനിയേൽ പുരസ്കാരം പുരസ്കാരത്തുക - 5 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത്. മുൻ ജേതാക്കൾ 2020 - പി. ജയചന്ദ്രൻ 2019 - ഹരിഹരൻ കെ പി കുമാരൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹരചയിതാവാണ്. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (രുക്മിണി, 1988) മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. Read more in App