Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത് ?

Aമുരുകൻ കാട്ടക്കട

Bഎം. മുകുന്ദൻ

Cഎം. ലീലാവതി

Dപ്രൊഫസർ എം കെ സാനു

Answer:

D. പ്രൊഫസർ എം കെ സാനു

Read Explanation:

മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം.

  • പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 2008 
  • സമ്മാനത്തുക - 50,000 രൂപ
  • പ്രഥമ പുരസ്‌കാര ജേതാവ് - കാക്കനാടൻ
  • രണ്ടാമത്തെ പുരസ്‌കാര ജേതാവ് - സി. രാധാകൃഷ്ണന്‍ (2011)
  • ബാലാമണിയമ്മ പുരസ്കാരം നേടിയ ആദ്യ വനിത - പി.വത്സല (2013)

Related Questions:

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022-ലെ സമഗ്ര സംഭാവനയ്ക്കുള്ള "ഐ.വി.ദാസ് പുരസ്കാരം" ലഭിച്ചതാർക്ക് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?
2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?