App Logo

No.1 PSC Learning App

1M+ Downloads
2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?

Aഐഎൻഎസ് വിക്രമാദിത്യ

Bഐ‌എൻ‌എസ് രജപുത്

Cഐഎൻഎസ് ഐരാവത്

Dഐഎൻഎസ് സന്ധായക്

Answer:

D. ഐഎൻഎസ് സന്ധായക്

Read Explanation:

2021ൽ ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐ‌എൻ‌എസ് രജപുത് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.


Related Questions:

ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽ ബേസ് നിലവിൽ വരുന്നത് എവിടെ ?
ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
DRDO യുടെ പുതിയ എയറോനോട്ടിക്കൽ സിസ്റ്റംസ് വിഭാഗം ഡയറക്റ്റർ ജനറലായ മലയാളി ?
INS Kiltan is an _____ .
Which is the annual bilateral exercise designed to strengthen the Partnership between India and Mangolian Armed Force?