App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽ ബേസ് നിലവിൽ വരുന്നത് എവിടെ ?

Aറാമ്പിള്ളി

Bകാർവാർ

Cഗംഗാവരം

Dതൂത്തുക്കുടി

Answer:

A. റാമ്പിള്ളി

Read Explanation:

• ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രമത്തിലാണ് നേവൽബേസ് സ്ഥാപിച്ചത് • ഇന്ത്യയുടെ ആണവ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള താവളം • കിഴക്കൻ നാവിക കമാൻഡിന് കീഴിലാണ് പ്രവർത്തനം • നേവൽബേസിന് നൽകിയ പേര് - INS വർഷ • നേവൽബേസ് നിർമ്മാണ പദ്ധതിക്ക് നൽകിയിരുന്ന പേര് - പ്രോജക്റ്റ് വർഷ


Related Questions:

ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
Which among the following systems is a long-range glide bomb launched from a fighter aircraft?
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) -യുടെ ഡയറക്ടർ ജനറൽ ?
Joint Military Exercise of India and Nepal
പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്നതിനായി ഇന്ത്യൻ നാവികസേന തിരഞ്ഞെടുത്ത മലയാളി വനിത ആരാണ് ?