Challenger App

No.1 PSC Learning App

1M+ Downloads
2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഏത് ?

Aഹാവിഷർ

Bസൈക്കോവ് - ഡി

Cമോസ്ക്വിറിക്സ്

Dപ്രിവെനാർ

Answer:

C. മോസ്ക്വിറിക്സ്

Read Explanation:

  • 2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച വാക്സിൻ മോസ്ക്വിറിക്സ് ആണ്.

  • മലേറിയക്കെതിരെ ലോകാരോഗ്യ സംഘടനയുടെ പൂർണ്ണമായ അംഗീകാരം നേടുന്ന ആദ്യത്തെ വാക്സിനാണിത്.


Related Questions:

വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?
വെസ്റ്റ് നൈൽ പനിക്ക് കാരണമായ രോഗാണു ഏതാണ് ?
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം
മലമ്പനി രോഗം പരത്തുന്ന കൊതുക് ഏത്?