മലമ്പനി രോഗം പരത്തുന്ന കൊതുക് ഏത്?Aഅനോഫിലിസ്Bഈഡിസ്Cക്യൂലെക്സ‌്Dഇവയൊന്നുമല്ലAnswer: A. അനോഫിലിസ് Read Explanation: അനോഫിലിസ് കൊതുക്: പ്ലാസ്മോഡിയം (Plasmodium) എന്ന ഏകകോശ ജീവി (പ്രോട്ടോസോവ) മൂലമാണ് മലമ്പനി ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത് അനോഫിലിസ് ജനുസ്സിൽപ്പെട്ട പെൺ കൊതുകുകളിലൂടെയാണ്. Read more in App