App Logo

No.1 PSC Learning App

1M+ Downloads
2021-ൽ മികച്ച കൊങ്കണി കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കേരളീയൻ?

Aമാധവ് ബോർക്കർ

Bഷീല കോലാംബ്കർ

Cഹേമ നായിക്

Dആർ.എസ്. ഭാസ്കർ

Answer:

D. ആർ.എസ്. ഭാസ്കർ

Read Explanation:

''യുഗപരിവർത്തനാചൊ യാത്രി'' എന്ന കവിത സമാഹാരത്തിനാണ്​ പുരസ്കാരം ലഭിച്ചത് .


Related Questions:

2023 ലെ പത്മരാജൻ സ്മാരക പുരസ്‌കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരത്തിന് അർഹനായത് ആര് ?
പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
പ്രഥമ O N V സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
കുഞ്ചൻ നമ്പ്യാർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 2021-ലെ ‘അക്ഷരശ്രീ’ പുരസ്കാരം നേടിയതാര് ?