Challenger App

No.1 PSC Learning App

1M+ Downloads
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?

Aഎം ജയചന്ദ്രൻ

Bഷാൻ റഹ്മാൻ

Cഉണ്ണികൃഷ്ണൻ

Dരമേശ് നാരായണൻ

Answer:

D. രമേശ് നാരായണൻ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - സബർമതി ചാരിറ്റബിൾ സൊസൈറ്റി • പുരസ്കാരത്തുക - 11111 രൂപയും ഫലകവും • സംഗീത രംഗത്തെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം


Related Questions:

2023 ഏപ്രിലിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
Which of the following work won the odakkuzhal award to S Joseph ?
മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?