2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 ഏത് ദിവസം
Aഞായർ
Bതിങ്കൾ
Cചൊവ്വ
Dവെള്ളി
Answer:
C. ചൊവ്വ
Read Explanation:
2021 ഡിസംബർ 20 മുതൽ 2022 ഡിസംബർ 20 വരെ 365 ദിവസം ഉണ്ട്
അതായത് 1 ഒറ്റ ദിവസം
അതിനാൽ 2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20
തിങ്കൾ + 1 = ചൊവ്വ ആയിരിക്കും