Challenger App

No.1 PSC Learning App

1M+ Downloads
2021 നവംബർ സ്കൈ റൂട്ട് എയറോസ്പേസ് വിജയകരമായി പരീക്ഷിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത ക്രയോജനിക് റോക്കറ്റ് എൻജിൻ ഏത് ?

Aധവാൻ ഒന്ന്

Bഅസ്ത്ര

Cധ്രുവ നാഗ 1

Dകലാം ഒന്ന്

Answer:

A. ധവാൻ ഒന്ന്


Related Questions:

ഏത് സംസ്ഥാനത്താണ് സതിഷ് ധവാൻ സ്‌പെയ്‌സ് സെൻറർ:സ്ഥിതി ചെയ്യുന്നത്?
What is the full form of ISRO?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ഏത് വർഷം ?
When was ISRO established?
ISRO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?