App Logo

No.1 PSC Learning App

1M+ Downloads
2021 പത്മശ്രീ അവാർഡ് ലഭിച്ച പാവക്കൂത്ത് കലാകാരൻ ആരാണ് ?

Aകൃഷ്ണൻകുട്ടി പുലവർ

Bരാമകൃഷ്ണ പുലവർ

Cരാമചന്ദ്ര പുലവർ

Dഗോപീകൃഷ്ണ പുലവർ

Answer:

C. രാമചന്ദ്ര പുലവർ


Related Questions:

2021 -മാർച്ചിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
കേരളത്തിലെ അമൃത ഷെർഗിൽ എന്നറിയപ്പെടുന്ന ചിത്രകാരി ആരാണ് ?
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
കഥകളിയുടെ ഉപജ്ഞാതാവ്?