Challenger App

No.1 PSC Learning App

1M+ Downloads
2021 -ൽ പദ്മഭൂഷൺ ബഹുമതിക്കർഹയായ മലയാളത്തിലെ ഗായികയാര് ?

Aകെ എസ് ചിത്ര

Bബി അരുന്ധതി

Cപി ലീല

Dഎം എസ് രാജേശ്വരി

Answer:

A. കെ എസ് ചിത്ര


Related Questions:

2024 ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത് ?
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകൻ ആയി തെരഞ്ഞെടുത്തത് ?
2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?