App Logo

No.1 PSC Learning App

1M+ Downloads
2021 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച , ബംഗാളി കോമിക് കഥാപാത്രങ്ങളായ ' ബന്തുൽ ദ ഗ്രേറ്റ് ', ' ഹന്ദ ഭോണ്ട ', ' നോന്റെ ഫോണെ ' എന്നിവയുടെ സ്രഷ്ടാവായ വിഖ്യാത ബംഗാളി കാർട്ടൂണിസ്റ്റ് 2022 ജനുവരി 18 ന് അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?

Aനാരായൺ ദേബ്നാഥ്

Bരാജീന്ദർ പുരി

Cസുധീർ തൈലാങ്

Dഅസ്ലം കിരാത്പുരി

Answer:

A. നാരായൺ ദേബ്നാഥ്


Related Questions:

പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?
കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
കർണ്ണാടക സംഗീതത്തിൽ രാത്രിയിൽ ആലപിക്കുന്ന രാഗം ഏത്?
ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ഏത്?
ഭൂമിയെ പൂജിച്ചുകൊണ്ട്‌ തുടങ്ങുന്ന നൃത്തരൂപം ?