2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?
Aദി പവർ ഓഫ് ദി ഡോഗ്
Bനൊമാഡ് ലാൻഡ്
Cവെസ്റ്റ് സൈഡ് സ്റ്റോറി
Dകിംഗ് റിച്ചാർഡ്
Answer:
A. ദി പവർ ഓഫ് ദി ഡോഗ്
Read Explanation:
▪️ മികച്ച സിനിമ (ഡ്രാമ) - ദി പവർ ഓഫ് ദി ഡോഗ്
▪️കോമഡി/ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച സിനിമ - West Side Story
▪️ മികച്ച നടൻ - വിൽ സ്മിത്ത് (King Richard)
▪️ മികച്ച നടി - നിക്കോൾ കിഡ്മാൻ
▪️ മികച്ച ആനിമേറ്റഡ് സിനിമ - " Encanto "
▪️ മികച്ച ഫീച്ചർ ഫിലിം സംവിധായക - ജെയിംസ് കാംപിയോൺ
▪️ മികച്ച വിദേശഭാഷാ ചിത്രം - ‘ഡ്രൈവ് മൈ കാർ’ (ജാപ്പനീസ്)
▪️ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് നായിക - മിഷേല അന്റോണിയ ജേ റോഡ്രിഗസ്