Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ നൈജീരിയയുടെ ബഹുമതിയായ "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" ലഭിച്ച വ്യക്തി ആര് ?

Aനരേന്ദ്ര മോദി

Bദ്രൗപദി മുർമു

Cജഗ്‌ദീപ് ധൻകർ

Dഎസ് ജയശങ്കർ

Answer:

A. നരേന്ദ്ര മോദി

Read Explanation:

• നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" • 1969 ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്ര മോദി


Related Questions:

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും പരിഗണിച്ച് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്?
ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോ പ്രിക്‌സ് വെർസൈൽസ് - 2023 പുരസ്‌കാരം നേടിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?