App Logo

No.1 PSC Learning App

1M+ Downloads
2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

Aകൊളംബിയ

Bപാകിസ്താൻ

Cചൈന

Dഇന്ത്യ

Answer:

B. പാകിസ്താൻ


Related Questions:

ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസി ഏതാണ് ?

ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താനകളിൽ ശരിയായവ ഏത് ?

  1. ന്യൂഡൽഹിയിൽ വെച്ച് നടന്നു. 
  2. നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു.
  3. "വസുദൈവ കുടുംബകം" മുദ്രാവാക്യം (Moto) ആയിരുന്നു.
  4. പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു.
റെഡ്ക്രോസ്സിന്റെ സ്ഥാപകൻ :

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.

യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ അധ്യക്ഷൻ ?