2021-22ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ അരി ഉല്‍പ്പാദനത്തില്‍ ആദ്യ മൂന്നു സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം ?
AI ഉത്തര്‍പ്രദേശ്, ॥ പശ്ചിമബംഗാള്‍, III ആന്ധ്രാപ്രദേശ്
B| പശ്ചിമബംഗാൾ, ॥ ഉത്തര്‍പ്രദേശ്, III പഞ്ചാബ്
CI പശ്ചിമബംഗാൾ, ॥ പഞ്ചാബ്, III ആന്ധ്രാപ്രദേശ്.
D| ആന്ധ്രാപ്രദേശ്, ॥ ഉത്തര്‍പ്രദേശ്, III പശ്ചിമബംഗാള്‍