Challenger App

No.1 PSC Learning App

1M+ Downloads
2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം ?

Aതമിഴ്‍നാട്

Bഗുജറാത്ത്

Cആന്ധ്ര പ്രദേശ്

Dകേരളം

Answer:

C. ആന്ധ്ര പ്രദേശ്

Read Explanation:

ഇന്ത്യ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയുന്ന രാജ്യം - അമേരിക്ക


Related Questions:

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്
    ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിക്കുരു ഏത് ?
    പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം ?
    ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം ?
    ' എലൈഡോബിയസ് കാമറൂണിക്കസ് ' എന്ന വണ്ടുകൾ പരാഗണത്തിന് സഹായിക്കുന്ന വിള ഏതാണ് ?