മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻAതിക്കുർശ്ശി സുകുമാരൻ നായർBസത്യൻCപി. ജെ. ആന്റണിDപ്രേംനസീർAnswer: C. പി. ജെ. ആന്റണി Read Explanation: 1974-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടനാണ് പി.ജെ.ആന്റണി. സ്റ്റേജ് നാടകങ്ങളിലൂടെയാണ് അദ്ദേഹം തന്റെ career ആരംഭിച്ചത്. ചിത്രം: നിർമാല്യം. എം. ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ചു. 1977-ൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഭരത് ഗോപി. ചിത്രം: കൊടിയേറ്റം. Read more in App