App Logo

No.1 PSC Learning App

1M+ Downloads
2021ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട "പച്ച" എന്ന സിനിമയുടെ സംവിധായകൻ ??

Aശ്രീവല്ലഭൻ

Bഷാജി എൻ കരുൺ

Cശ്യാമപ്രസാദ്

Dഗീതു മോഹൻദാസ്

Answer:

A. ശ്രീവല്ലഭൻ

Read Explanation:

ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രൈസ് അവാര്‍ഡും "പച്ച" സിനിമ കരസ്ഥമാക്കി .


Related Questions:

മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രം ഏതാണ് ?
2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?
ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?
1928 നവംബർ 7 ന് "വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ
53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?