App Logo

No.1 PSC Learning App

1M+ Downloads
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?

Aകോഴിപ്പോര്

Bവരനെ ആവശ്യമുണ്ട്

Cസൂരരൈ പോട്ര്

Dപൊന്മകൾ വന്താൽ

Answer:

D. പൊന്മകൾ വന്താൽ

Read Explanation:

ഇന്റർനെറ്റ് വഴി കാഴ്‌ചക്കാരുടെ അടുത്തേക്ക് എത്തിക്കുന്ന മാധ്യമമാണ് Over-the-top (OTT) പ്ലാറ്റുഫോമുകൾ. വെബ്സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് OTT പ്ലാറ്റുഫോമുകൾ ഉപയോഗിക്കുക. നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം എന്നിവ OTT പ്ലാറ്റുഫോമുകളുടെ ഉദാഹരങ്ങളാണ്. ജ്യോതിക അഭിനയിക്കുന്ന പൊന്മകൾ വന്താൽ സിനിമയിയുടെ നിർമാതാവ് സൂര്യയാണ്.


Related Questions:

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?
മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?
2021 ഡിസംബറിൽ അന്തരിച്ച കൈതപ്രം വിശ്വനാഥന് മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സിനിമ ?
അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?