App Logo

No.1 PSC Learning App

1M+ Downloads
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?

Aമോഹിത് ചൗഹാൻ

Bകെ.ജെ.യേശുദാസ്

Cഉദിത്ത് നാരായൺ

Dഎസ്.പി.ബാലസുബ്രഹ്മണ്യം

Answer:

D. എസ്.പി.ബാലസുബ്രഹ്മണ്യം


Related Questions:

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
എല്ലാവർഷവും ത്യാഗരാജ സംഗീതോൽസവം നടക്കുന്നതെവിടെ?
ജനഗണമനയ്ക്ക് സംഗീതം നൽകിയത്
1912-ൽ "ജനഗണമന' എന്ത് ശീർഷകത്തിലാണ് "തത്ത്വബോധിനി'യിൽ പ്രസിദ്ധീകരിച്ചത്?
Lalgudi Jayaraman is a mastero of which musical instrument?