Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ് ?

Aവിയ്യാറയൽ

Bമാഞ്ചസ്റ്റർ യുണൈറ്റഡ്

Cമാഞ്ചസ്റ്റർ സിറ്റി

Dറയൽ മാഡ്രിഡ്

Answer:

A. വിയ്യാറയൽ

Read Explanation:

കൂടുതൽ യൂറോപ്പ കിരീടം നേടിയ ക്ലബ് - സെവിയ്യ


Related Questions:

UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുത്ത ഇന്ത്യൻ താരം ?
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?
ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?