App Logo

No.1 PSC Learning App

1M+ Downloads
2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത്?

Aകെ.ജി.പരമേശ്വരൻ നായർ

Bപി. ശശിധരൻ

Cഎം.എസ്. മണി

Dടി.ജെ.എസ്. ജോർജ്

Answer:

A. കെ.ജി.പരമേശ്വരൻ നായർ

Read Explanation:

  • 2022ലെ പുരസ്‌കാരത്തിന്
    ഏഴാച്ചേരി രാമചന്ദ്രനും 2023ലെ പുരസ്കാരത്തിന്
    എൻ. അശോകനും അർഹരായി.

  • ​മാധ്യമ രംഗത്തെ സമഗ്ര സംഭവനക്ക് സർക്കാർ നൽകുന്ന പുരസ്‌കാരം

  • 2021 മുതൽ 2023 വരെയുള്ള പുരസ്‌കാരങ്ങളാണ് 2025 ജൂണിൽ പ്രഖ്യാപിച്ചത്

  • പുരസ്‌കാര തുക -ഒരു ലക്ഷം രൂപ


Related Questions:

2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
2025 ജൂണിൽ പോഷകാഹാര രംഗത്തെ മികവിനുള്ള ​രാജ്യാന്തര പുരസ്‌കാരമായ ഫെലോ ഓഫ് ദി ഇന്റർനാഷണൽ ന്യൂട്രിഷൻ സയൻസ് പദവി ലഭിച്ച മലയാളി
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?
ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്‌കാരം നേടിയ മലയാളി ?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്