Challenger App

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സബ് ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?

ATaluk Headquarters Hospital, Cherthala

BTaluk Headquarters Hospital, Chelakkara

CTaluk Headquarters Hospital, Chavakkad

DTaluk Headquarters Hospital, Chirayinkeezhu

Answer:

C. Taluk Headquarters Hospital, Chavakkad

Read Explanation:

• സബ് ജില്ലാ ആശുപത്രികൾക്ക് ലഭിക്കുന്ന പുരസ്‌കാര തുക - 15 ലക്ഷം രൂപ • ജില്ലാ തല ആശുപത്രി പുരസ്‌കാരം ലഭിച്ചത് - Women and Children Hospital, Ponnani (മലപ്പുറം) • പുരസ്‌കാര തുക - 50 ലക്ഷം രൂപ • സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം - Community Health Centre, Valappad (തൃശ്ശൂർ) • പുരസ്‌കാര തുക - 3 ലക്ഷം രൂപ • Eco Friendly Award - Women and Children Hospital, Ponnani • പുരസ്‌കാര തുക - 10 ലക്ഷം രൂപ • ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ


Related Questions:

2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്