Challenger App

No.1 PSC Learning App

1M+ Downloads
2021-ൽ അന്തരിച്ച കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ ആദ്യ മാനേജറും സ്ഥാപകനുമായ വ്യക്തി ?

Aഅനിൽ കുമാർ

Bകെ.മോഹനൻ

Cഅബ്ദുൽ കരീം

Dയു.ലത്തീഫ്

Answer:

C. അബ്ദുൽ കരീം


Related Questions:

2025 ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
Dattu Bhokanal is associated with which sports?
2025 ലെ ബെൽജിയം ഗ്രാൻഡ്ഫ്രീ ഫോർമുല 1 കാറോട്ട മത്സരത്തിൽ ജേതാവായത്
ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ബോക്സിങ് താരം ആരാണ് ?
രാജ്യാന്തര ക്രിക്കറ്റിൽ 11 ഫുൾമെമ്പർ ടീമുകൾക്ക് എതിരെയും സെഞ്ച്വറി നേടുന്ന ആദ്യ താരം ?