Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?

Aകീത്ത് ഡെവ്ലിൻ

Bഇയാൻ സ്റ്റീവർട്ട്

Cജോൺ സ്റ്റിൽവെൽ

Dഡെന്നിസ് പി സള്ളിവൻ

Answer:

D. ഡെന്നിസ് പി സള്ളിവൻ

Read Explanation:

• ഗണിതശാസ്ത്രത്തിലെ നോബൽ എന്നറിയപ്പെടുന്നത് - ആബേൽ പ്രൈസ്‌ • പുരസ്‌കാരം നൽകുന്നത് - Norwegian Academy of Science and Letters


Related Questions:

2025 ജൂണിൽ അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?
2026 ഓസ്കാർ രാജ്യാന്തര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
U. N. മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച ആദ്യ ഭാരതീയൻ ?
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ച വർഷം?