App Logo

No.1 PSC Learning App

1M+ Downloads
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?

Aആദാമിന്റെ മകൻ അബു

Bഗുരു

Cതമ്പ്

Dജെല്ലിക്കെട്ട്

Answer:

C. തമ്പ്

Read Explanation:

• തമ്പ് സിനിമയുടെ സംവിധായകൻ - അരവിന്ദ് • പുറത്തിറങ്ങിയത് - 1978 • ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. • നെടുമുടി വേണു, ഭരത് ഗോപി, ജലജ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Related Questions:

1928 -ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത് ?
കോഴിക്കോട്ട് നിലവിൽ വരുന്ന കേരളത്തിലെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി ഏത് ?
മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് സിനിമ
കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?
2023 സെപ്റ്റംബറിൽ അന്തരിച്ച കെ ജി ജോർജ് ഏത് മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?