2022ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി ?Aകിരൺ ജോർജ്BഡിജുCലക്ഷ്യ സെൻDഅരുൺ വിഷ്ണുAnswer: A. കിരൺ ജോർജ് Read Explanation: കിരൺ ജോർജ് Odisha Open Super 100 ടൂർണമെന്റിലെ ഒന്നാം സ്ഥാനം നേടിയിരുന്നു. പോളിഷ് ഓപ്പൺ ബാഡ്മിന്റൺ വനിതാ വിഭാഗം കിരീടം നേടിയത് - അനുപമ ഉപാധ്യായRead more in App