2025 ൽ നടന്ന ഐസിസി വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
Aകാറ്റി ജോൺസ്
Bതൃഷ ഗോങ്കടി
Cവൈഷ്ണവി ശർമ്മ
Dജെമീമ സ്‌പെൻസ്
Answer:
B. തൃഷ ഗോങ്കടി
Read Explanation:
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ)
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ)
• ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ മലയാളി - വി ജെ ജോഷിത
• 2025 ൽ കിരീടം നേടിയ രാജ്യം - ഇന്ത്യ (തുടർച്ചയായ രണ്ടാമത്തെ കിരീടം)
• റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക
• മത്സരങ്ങളുടെ വേദി - മലേഷ്യ