2022ലെ ബാഫ്റ്റ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാർഡ് നേടിയത് ?Aപാരാസൈറ്റ്Bഡോണ്ട് ലുക്ക് അപ്പ്Cദി പവർ ഓഫ് ഡോഗ്Dഡ്യൂൺAnswer: C. ദി പവർ ഓഫ് ഡോഗ് Read Explanation: ദി പവർ ഓഫ് ഡോഗ് ------- • സംവിധാനം - Jane Campion • 1967-ൽ തോമസ് സാവേജിന്റെ "ദി പവർ ഓഫ് ഡോഗ്" നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്.Read more in App