App Logo

No.1 PSC Learning App

1M+ Downloads
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aജെന്നിഫർ ലോറൻസ്

Bനതാലി പോർട്മാൻ

Cഎമ്മ സ്റ്റോൺ

Dമാർഗോട്ട് റോബി

Answer:

C. എമ്മ സ്റ്റോൺ

Read Explanation:

• പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണിന് പുരസ്‌കാരം ലഭിച്ചത് • മ്യുസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് - പോൾ ജിയാമാറ്റി (ചിത്രം - ദി ഹോൾഡ് ഒവേർസ്) • മ്യുസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച സിനിമ - പുവർ തിങ്സ് (സംവിധാനം - യോർഗോസ് ലാന്തിമോസ്)


Related Questions:

ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
എലിനോർ ഓസ്ട്രോമിന് നോബൽ സമ്മാനം നേടിക്കൊടുത്ത വിഷയം?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?
2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?