Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?

Aലോവ്ലിന ബോർഗോഹെയ്ൻ

Bസിമ്രൻജിത്ത് കൗർ

Cപൂജ റാണി

Dനിഖാത് സരീൻ

Answer:

D. നിഖാത് സരീൻ

Read Explanation:

ചാമ്പ്യൻഷിപ്പ് വേദി - ഇസ്തംബുൾ, തുർക്കി ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 6 തവണ സ്വർണ്ണം നേടിയ വനിതാ - മേരി കോം ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിട്ടുള്ള മലയാളി - കെ.സി.ലേഖ


Related Questions:

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
അടുത്തിടെ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ദീപാ കർമാകർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഏപ്രിലിൽ അന്തരിച്ച "പി ജി ജോർജ്ജ്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Dattu Bhokanal is associated with which sports?
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?