App Logo

No.1 PSC Learning App

1M+ Downloads
2022-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്‌ പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?

A3

B4

C1

D2

Answer:

A. 3

Read Explanation:

പ്രതിരോധ ചെലവുകളിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യം: 1️⃣ അമേരിക്ക 2️⃣ ചൈന 3️⃣ ഇന്ത്യ


Related Questions:

ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
2022 ഡിസംബറിൽ മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡിന്റെ എയർ കമാൻഡിംഗ് ഓഫീസറായി നിയമിതനായത് ആരാണ് ?
2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തുന്ന "SAREX - 24 Exercise" നു വേദിയായത് എവിടെ ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?