App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?

Aരജ്‌വീന്ദർ സിങ് ഭട്ടി

Bനീന സിങ്

Cദൽജിത് സിങ് ചൗധരി

Dബി ശ്രീനിവാസ്

Answer:

A. രജ്‌വീന്ദർ സിങ് ഭട്ടി

Read Explanation:

• ബീഹാർ പോലീസ് ഡയറക്റ്റർ ജനറൽ ആയിരുന്നു രജ്‌വീന്ദർ സിങ് ഭട്ടി • CISF ഡയറക്റ്റർ ജനറലായ ആദ്യ വനിത - നീന സിങ് • CISF നിലവിൽ വന്നത് - 1969 • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സായുധ സേനയാണ് CISF


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?
താഴെ പറയുന്നതിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?
ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?