Challenger App

No.1 PSC Learning App

1M+ Downloads
2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?

Aസൂനി താരാപോരേവാല

Bരാധിക രാമസ്വാമി

Cകേതകി ഷേത്ത്

Dദയാനിതാ സിംഗ്

Answer:

D. ദയാനിതാ സിംഗ്

Read Explanation:

ദക്ഷിണേഷ്യയിൽ നിന്ന് ഈ അവാർഡ് നേടുന്ന ആദ്യ വ്യക്തിയാണ്. സമ്മാനത്തുക - ഒന്നര കോടി ഇന്ത്യൻ രൂപ. ദയാനിതാ സിംഗിന്റെ പ്രശസ്തമായ ഉദ്യമം - മ്യൂസിയം ഭവൻ, Myself Mona Ahmed (2001)


Related Questions:

2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?