App Logo

No.1 PSC Learning App

1M+ Downloads
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?

Aപ്രൊഫ.നന്ദിനി സുന്ദർ

Bപ്രൊഫ.ആനിഹള്ളി ആർ.വാസവി

Cപ്രൊഫ. പ്രഭാത് പട്നായിക്

Dപ്രൊഫ. ദീപക് നെയ്യർ

Answer:

C. പ്രൊഫ. പ്രഭാത് പട്നായിക്

Read Explanation:

പുരസ്കാരത്തുക - 2 ലക്ഷം രൂപ വികസന പഠനങ്ങളിലെ (Development Studies) സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. മാൽക്കം സത്യനാഥൻ ആദിശേഷയ്യ ഒരു ഇന്ത്യൻ വികസന സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. • 1976-ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. • വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കും നൽകിയ സംഭാവനകളെ മാനിച്ച് 1998-ൽ യുനെസ്‌കോ 'ദ മാൽക്കം ആദിശേഷയ്യ ഇന്റർനാഷണൽ ലിറ്ററസി പ്രൈസ്' ആരംഭിച്ചു.


Related Questions:

ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?