റഷ്യ - ഉക്രൈൻ യുദ്ധം കാരണമാണ് ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കിയത്.
• SWIFT - Society for Worldwide Interbank Financial Telecommunication
• ആസ്ഥാനം - ല' എൽപെ, ബെൽജിയം
• രാജ്യാന്തര തലത്തിൽ ബാങ്കുകൾക്കിടയിലെ ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പും സൈബർ ആക്രമണങ്ങൾ തടയാനുമായി ബെൽജിയം ആസ്ഥാനമായി 1973ൽ രൂപീകരിച്ച സഹകരണസ്ഥാപനമാണ് സ്വിഫ്‌റ്റ്.
• നാഷണൽ ബാങ്ക് ഒഫ് ബെൽജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്ക, ജപ്പാൻ, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയവയുടെ കേന്ദ്രബാങ്ക് പ്രതിനിധികളും ബോർഡിലുണ്ട്.
• ഇന്ത്യയിൽ ബാങ്കുകൾ തമ്മിൽ ഉപയോഗിക്കുന്ന IFS കോഡ് സമാനമാണ് SWIFT ഇന്റെ പ്രവർത്തനം